¡Sorpréndeme!

പണി കിട്ടുമ്പോള്‍ ഇങ്ങനെ കിട്ടണം | filmibeat Malayalam

2018-09-11 50 Dailymotion

BIGGBOSS MALAYALAM LATEST EPISODE TROLL
അര്‍ച്ചനയുമായുള്ള വഴക്കിന് ശേഷം താനിനി ഈ വീട്ടില്‍ ഒരു പണിയും ചെയ്യില്ലെന്ന വാശിയിലാണ് പേളി. ശരിക്കും വെറുതേ കുത്തിയിരിക്കുകയല്ലാതെ പേളി എന്തെങ്കിലും ജോലി ചെയ്യാറുണ്ടോ എന്നത് ഒരു ചോദ്യമാണ്.നോമിനേഷന് മുന്‍പ് സുരേഷിന്റെ അടുത്ത് അച്ഛാ ഒരു പാട്ട് പാടി തരുമോ എന്ന പോലെ സ്‌നേഹത്തോടെ നടന്ന അതിഥി നോമിനേഷന്‍ വോട്ടിംഗ് സമയത്ത് പിന്നില്‍ കൂടി വന്ന് കുത്തിയിട്ട് പോയി.എന്നിങ്ങനെ ട്രോളന്മാർ ട്രോളിക്കൊല്ലുകയാണ് , അത്തരം ചില ട്രോളുകൾ കാണാം
#BigBoss